To advertise here, Contact Us



പൂന്തുറയില്‍ കടലില്‍ കാണാതായ യുവാക്കളില്‍ ഒരാള്‍ മരിച്ചു


1 min read
Read later
Print
Share

പുതുവത്സര ആഘോഷങ്ങള്‍ക്കായി കടല്‍ത്തീരത്ത് എത്തിയതായിരുന്നു യുവാക്കള്‍ എന്നാണ് സൂചന. പൊഴി ഇടിഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നാണ് പരിസരവാസികള്‍ പറയുന്നത്.

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാല് യുവാക്കളില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. പൂന്തുറയ്ക്കടുത്ത് പനത്തുറയിലാണ് സംഭവം. പുതുവത്സര ആഘോഷങ്ങള്‍ക്കായി കടല്‍ത്തീരത്ത് എത്തിയതായിരുന്നു യുവാക്കള്‍ എന്നാണ് സൂചന. പൊഴി ഇടിഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നാണ് പരിസരവാസികള്‍ പറയുന്നത്.

To advertise here, Contact Us

അന്തരീക്ഷം അനുകൂലമല്ലാത്തതിനാല്‍ തിരച്ചില്‍ ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും പ്രദേശത്ത് തിരച്ചില്‍ തുടരുന്നുണ്ട്.

Content Highlights: man dead, drown in sea, 4 men drown in sea while taking bath

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയില്‍: വി.എം. സുധീരന്‍

Jan 8, 2016


mathrubhumi

1 min

വട്ടിയൂര്‍ക്കാവില്‍ വി. കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Sep 23, 2019


mathrubhumi

1 min

കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

Jun 9, 2018


mathrubhumi

1 min

മന്ത്രി ബാബുവിനെ സംരക്ഷിക്കാനാണ് ശ്രമം: കോടിയേരി

May 25, 2015

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us