തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എരൂര്‍ മുല്ലപ്പള്ളില്‍ റിട്ടയേര്‍ഡ് ജല അതോറിറ്റി ഉദ്യോഗസ്ഥ എം.രത്‌നം (84) അന്തരിച്ചു. പരേതനായ ശ്രീധരമേനോന്റെ ഭാര്യയാണ്. മക്കള്‍ വിജയശ്രീ, ജയശ്രീ. മരുമകന്‍ ജി.മനോജ്, സഹോദരങ്ങള്‍ പരേതനായ മാധവന്‍ കുട്ടി മേനോന്‍, രാധാലക്ഷ്മി, വേണുഗോപാല മേനോന്‍, മുരളീധരമേനോന്‍.
സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.