ചരമം - പത്മനാഭന്‍ നായര്‍ (സി.പി.നായര്‍)


Obituary
കോഴിക്കോട്: തിരുത്തിയാട് ചാങ്കാളി പത്മനാഭന്‍ നായര്‍ (സി.പി.നായര്‍-87) അന്തരിച്ചു. റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ മീനാക്ഷിക്കുട്ടി അമ്മ. മക്കള്‍ രാജേശ്വരി നായര്‍, രാജേന്ദ്രന്‍ (മോസ്‌കോ), രഞ്ജിത്ത് (ഓസ്‌ട്രേലിയ). മരുക്കള്‍ പരേതനായ വിജയരാഘവന്‍, ശുഭ, ദര്‍ശിത.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram