MALAYALAM
ENGLISH
PRINT EDITION
E-Paper
6 min
Feb 14, 2022
#health
Health
World Cancer Day 2022
സന്തോഷം നിറഞ്ഞ ഓണക്കാലത്താണ് ഒട്ടും പ്രതീക്ഷിക്കാതെ ആ ക്ഷണിക്കപ്പെടാത്ത അതിഥി ഞങ്ങളെ തേടി എത്തിയത്. വിട്ടുമാറാത്ത ..
8 min
Feb 5, 2022
ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുകയാണ്. പ്രതിവർഷം 60,000ത്തോളം കാൻസർ രോഗികളാണ് കേരളത്തിൽ പുതുതായി ..
1 min
ഇന്ന് ലോക കാൻസർ ദിനം. പ്രതിവർഷം 60,000ത്തോളം കാൻസർ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്യുന്നത് ..
2 min
കൊച്ചി: സംസ്ഥാനത്ത് അർബുദ രോഗികളുടെ കണക്കുകൾ രേഖപ്പെടുത്തുന്നതിനുള്ള കാൻസർ രജിസ്ട്രി പദ്ധതി നടപ്പാക്കുമെന്ന് ..
കാൻസർ ചികിത്സയിലും പരിചരണങ്ങളിലും വലിയ മുന്നേറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ, ഈ മുന്നേറ്റങ്ങൾ ലോകമെങ്ങുമുള്ള ..
ആദ്യഘട്ടത്തിൽത്തന്നെ കണ്ടെത്തുകയാണെങ്കിൽ മിക്ക കാൻസറുകളും ഭേദമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് വൈദ്യശാസ്ത്രം ..
'താമരത്താരിതൾ പോലെ നെടുതായി- ത്തൂമെയ്യെഴുതിയ കണ്ണിണയിൽ പ്രേമവും ഹർഷവുമുൾക്കൊള്ളുമുണ്ണിത- ന്നോമന വക്ത്രമിതെത്ര ..
3 min
കോവിഡിന്റെ വ്യാപനം പുതിയ രൂപഭേദങ്ങളിലൂടെ നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് മുൻപിലേക്കെത്തുന്ന ..
'കാൻസർ പരിചരണം എല്ലാവർക്കും ലഭ്യമാകണം' എന്നതാണ് ഈ വർഷത്തെ കാൻസർ ദിനത്തിന്റെ പ്രഖ്യാപിത മുദ്രാവാക്യം. ..
ലോകത്ത് പൊതുവായി കാണുന്ന കാൻസറുകളിൽ ഏതാണ്ട് 30 ശതമാനവും തലയ്ക്കും കഴുത്തിനും ബാധിക്കുന്ന കാൻസറുകളാണ് ..
സന്തോഷം നിറഞ്ഞുനിന്ന ഞങ്ങളുടെ വീട്ടിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്ത എത്തിയത്...അമ്മയ്ക്ക് കാൻസറാണ്. ..
Myths and Facts
നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല കെമിക്കൽ വസ്തുക്കളും കാൻസറിന് കാരണമാകും എന്ന രീതിയിൽ പ്രചാരണമുണ്ടാകാറുണ്ട് ..
'ചെറുനാരങ്ങ കാൻസർകോശങ്ങളെ നശിപ്പിക്കാനുള്ള അദ്ഭുതമരുന്നാണ്. കീമോതെറാപ്പിയേക്കാൾ പതിനായിരം മടങ്ങ് ശേഷിയുണ്ട് ..
കാൻസറിനെ പറ്റി ധാരാളം തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പുകവലിക്കാത്തവർക്കും കാൻസർ ..
ഇന്ത്യയിൽ 1982 -മുതൽ പുതിയ കാൻസർ രോഗികളുടെ അനുപാതികമായ എണ്ണത്തിൽ വലിയ ഏറ്റക്കുറച്ചിലുകളൊന്നും കാണിക്കുന്നില്ലെന്ന് ..
'നാരങ്ങവെള്ളം ചൂടോടെ കുടിക്കുന്നത് കാൻസറിനെ തടയും. തണുപ്പിച്ച നാരങ്ങാവെള്ളത്തിന് കാൻസർകോശങ്ങളെ നശിപ്പിക്കാനുള്ള ..
4 min
മൊബൈൽ ഫോണുകൾ, ടവറുകൾ, ഇൻഡക്ഷൻ കുക്കറുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ..
'റേഡിയേഷൻ ഇത്രയും മതി, അതിനുപകരം ലക്ഷ്മിതരുവിന്റെ ഇല കഷായം വെച്ച് കഴിച്ചാൽ മതി. കാൻസർ മാറാൻ ആഫ്രിക്കയിലെ ..
ചികിത്സക്ക് വേണ്ടിയുള്ള റേഡിയേഷനുകൾ, പരിശോധനകൾ എന്നിവയെ പറ്റി ധാരാളം സംശയങ്ങളും തെറ്റായ അറിവുകളും ആളുകൾക്കിടയിൽ ..
കാൻസറിന്റെ കാരണങ്ങൾ, കണ്ടെത്തൽ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിദ്ധാരണകൾ പ്രചരിക്കാറുണ്ട് ..
രണ്ടുതവണ കാൻസറിനെ അതിജീവിച്ച, രോഗത്തിനെതിരെ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്ന ശക്തയായ യുവതി. 29 വയസ്സുള്ള ..
25 വയസ്സുള്ള മിടുക്കിയായ ഐ.ടി പ്രൊഫഷണൽ ആണ് ചിന്നു. അമ്മയ്ക്ക് ബ്രെസ്റ്റ് കാൻസർ കണ്ടെത്തിയപ്പോൾ മുതൽ ..
5 min
ഏപ്രിൽ മാസം ഹെഡ് & നെക്ക് കാൻസർ ബോധവത്ക്കരണ മാസമായിട്ടാണ് ആചരിക്കുന്നത്. ഇന്ത്യയിലെ മൊത്തം കാൻസർ ..
യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ മെഡിക്കൽ കോളേജിൽ ഓങ്കോളജി/ഹെമറ്റോളജി ചീഫ് ആണ് ഡോ.ഹരി പരമേശ്വരൻ. തിരുവനന്തപുരം ..
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളി സ്താനാർബുദം മൂലമുള്ള മരണം 1-3 ശതമാനം വരെയാണ്. 20 വയസ്സിന് താഴെ വളരെ ..
അതിരാവിലെ മുതൽ തന്നെ അലക്സയുടെ കൊച്ചുമോളായ വിർച്വൽ അസിസ്റ്റന്റ് അരവിന്ദേട്ടനെ വിളിച്ചു കൊണ്ടിരിക്കുകയാണ് ..
7 min
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് നരിക്കുനി സ്വദേശിനിയായ അനുശ്രീയെയും കുടുംബത്തെയും തേടി ആ ദാരുണ ..
കാൻസർ ബാധിതരിൽ വിഷാദ രോഗാവസ്ഥ കാണാറുണ്ട്. പലപ്പോഴും ഇത് കണ്ടുപിടിക്കാൻ വൈകുകയോ തിരിച്ചറിയപ്പെടാതെ പോവുകയോ ..
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വളരെ വേഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. ശാരീരിക അധ്വാനം കുറയുകയും ..
കാൻസർ ശരീരത്തെയാണ് നേരിട്ട് ബാധിക്കുന്നതെങ്കിലും അതിനോടനുബന്ധിച്ചുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ അവഗണിക്കാനാവില്ല ..
കാൻസർകോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന തരത്തിൽ ചികിത്സ പുരോഗമിച്ചു. ഒപ്പം രോഗപ്രതിരോധശേഷിയെ ..
ഏതാനും പതിറ്റാണ്ടുകൾ മുൻപുവരെ കാൻസറിനെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ..
കാൻസർ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന കാര്യത്തിൽ ആദ്യകാലത്ത് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല ..
നാലു പതിറ്റാണ്ടോളമായി കേരളത്തിൽ കാൻസർ ചികിത്സാരംഗത്ത് വഴികാട്ടിയാണ് ഡോ.വി.പി. ഗംഗാധരൻ. പുതിയ ചികിത്സാ ..
Healthy Living
ഒറ്റപ്പെട്ട സംഭവങ്ങൾക്ക് അനാവശ്യ പ്രാധാന്യം കൊടുക്കുന്നതും പൊതുവത്ക്കരിക്കുന്നതും കാരണമുണ്ടാകുന്ന വികലചിന്തകൾ ..
ജീവിതത്തിൽ പലതരത്തിലുള്ള നഷ്ടങ്ങളാൽ ദുഖമുണ്ടാകാം. അത് പിന്നീട് സങ്കീർണമായ വൈകാരിക, ആരോഗ്യപ്രശ്നങ്ങളായി ..
ജീവിതത്തിന്റെ നിറവും മണവും ചലനവും പകരുന്നത്. ജീവിതത്തെ സമ്പന്നമാക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്ന ..
കോഴിക്കോട്: ആർ.എസ്.ബി.വൈ. ഇൻഷുറൻസ് പദ്ധതി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യിലേക്ക് മാറിയതിനുശേഷം ..
ആലപ്പുഴ: സംസ്ഥാനത്തെ വായുമലിനീകരണത്തോത് ഇപ്പോൾ തൃപ്തികരമാണെന്നു റിപ്പോർട്ട്. അപൂർവമായേ 'വളരെ അനാരോഗ്യകരം' ..
കോഴിക്കോട്: 15 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. ബീച്ച് ..
പുതിയ പ്രതീക്ഷകളുമായി ഒരു പുതുവർഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകൾ നമ്മുടെ ജീവിതത്തിൽ മനസ്സ് ..
Hridayasmitham
ചിലപ്പോൾ മുല്ലപ്പൂ വിൽക്കുന്നവരോട് കുശലം ചോദിച്ച്, മറ്റു ചിലപ്പോൾ സപ്ന തിയറ്ററിന്റെ മുൻപിലുളള ബസ് സ്റ്റോപ്പിൽ, ..
സമയം രാവിലെ 6.30. ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തി. യാത്രക്കാർ ഇറങ്ങാനുള്ള തന്ത്രപ്പാടിലാണ് ..
അനുഭവങ്ങളാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പാഠപുസ്തകം. ഈ പുസ്തകത്തിലെ ഏടുകൾ സ്വന്തമാണെങ്കിലും മറ്റുള്ളവരുടേതാണെങ്കിലും ..
ഒരിക്കൽ ഒരാൾ ആനപ്പന്തിയിൽ കാഴ്ചകൾ കണ്ട് നടക്കുകയായിരുന്നു. കൗതുകകരമായ ഒരു വസ്തുത അയാൾ നിരീക്ഷിച്ചു: ആനകളെ ..
ആരോഗ്യകരമായ ഭക്ഷണശൈലിയും കൃത്യമായ വ്യായാമവും ഇല്ലെങ്കിൽ ഭാരം കുറയ്ക്കൽ എളുപ്പമാവില്ല. കടുത്ത വർക്ക്ഔട്ടും ..
ഓർമകൾക്ക് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യക്തമായ സ്വാധീനമുണ്ട്. നല്ല ഓർമകൾ ജീവിതത്തിന് കൂടുതൽ ഊർജം പകരുമ്പോൾ, ..
പോഷക സമ്പുഷ്ടമായതും വിറ്റാമിനുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. അതിനാൽ തന്നെ ..
രണ്ടു വ്യക്തികൾ, രണ്ടു ജീവിതങ്ങൾ ഒന്നാകുന്ന മുഹൂർത്തം ആണ് വിവാഹം. ആ രണ്ട് വ്യക്തികൾ ചേർന്നാണ് ആരോഗ്യമുള്ള ..
Click on ‘Get News Alerts’ to get the latest news alerts from