ചരമം - എം.സി. ഗോവിന്ദന്‍കുട്ടി


1 min read
Read later
Print
Share
Obituary
കോഴിക്കോട്: മാതൃഭൂമി മുന്‍ സര്‍ക്കുലേഷന്‍ മാനേജരും ഗോവിന്ദപുരം ലൈബ്രറി സ്ഥാപകാംഗവുമായ എം.സി. ഗോവിന്ദന്‍കുട്ടി (മാനു- 89) ഗോവിന്ദപുരത്തെ പുളിയങ്ങോട്ട് വസതിയില്‍ അന്തരിച്ചു. ഭാര്യ: മാലതി മണ്ണില്‍, മക്കള്‍: ബൈജു മണ്ണില്‍ (ക്യാപ്റ്റന്‍, മര്‍ച്ചന്റ് നേവി), രാജീവ് മണ്ണില്‍ (യു.കെ.). മരുമക്കള്‍: പരേതയായ ധന്യ, വിനീത. സഹോദരങ്ങള്‍: പരേതരായ എം.സി. ലീലാവതി, എം.സി. അംബുജാക്ഷി.

സംസ്‌കാരം മാങ്കാവ് ശ്മശാനത്തില്‍ നടന്നു. സഞ്ചയനം വ്യാഴാഴ്ച

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram