To advertise here, Contact Us



ദേവി അജിത്ത് നിര്‍മാതാവാകുന്നു


1 min read
Read later
Print
Share

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ഹാപ്പി വെഡിംങ് എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനീഷ് കെ.സിയാണ്.

ടി ദേവി അജിത്ത് നിര്‍മാതാവാകുന്നു. പ്രണയം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാരോണ്‍ കെ വിപിനാണ്.

To advertise here, Contact Us

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ദേവി ചിത്രത്തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സന്തീര്‍ റഹ്മാനാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ഹാപ്പി വെഡിങ് എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനീഷ് കെ.സിയാണ്.

ഡിസംബര്‍ 23 ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും.

ജയറാം നായകനായ രാജസേനൻ ചിത്രം ദി കാർ നിർമിച്ചത് ദേവിയുടെ ഭർത്താവ് അജിത്തായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ കാറപകടത്തിലാണ് അജിത് മരിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വഴക്കിടുന്ന ഭാര്യയെ വരുതിക്ക് നിർത്താൻ അടങ്ക്മാറ് മാത്രമായിരുന്നു ജയം രവിയുടെ ആയുധം

Jan 4, 2019


mathrubhumi

1 min

ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ പാര്‍വതിയും നയന്‍താരയും

Dec 9, 2018


mathrubhumi

2 min

സണ്ണിയോട് സ്‌നേഹവും തങ്ങളോട് പരിഹാസവും; കാരണം വ്യക്തമാക്കി ഷക്കീല

Apr 28, 2018


mathrubhumi

1 min

ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട റഫി ഗാനം?

Jul 31, 2016

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us