'ഒരു വടക്കൻ പെണ്ണ്' പ്രദർശനത്തിന് തയ്യാറായി


ഇർഷാദ് ഹമീദ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിക്കുന്നത് റെമി റഹ്മാനാണ്.

വിജയ് ബാബു, ശ്രീജിത്ത് രവി, ഗാഥ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു വടക്കൻ പെണ്ണ് പ്രദർശനത്തിന് തയ്യാറായി. ഇർഷാദ് ഹമീദ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിക്കുന്നത് റെമി റഹ്മാനാണ്.

ഇർഷാദ്, സോനാ നായർ, അജയഘോഷ്, അഞ്ജലി നായർ, ഐശ്വര്യ, നിൻസി സേവ്യർ, മനീഷ ജയ്‌സിംഗ്, ആറ്റുകാൽ തമ്പി, സുമേഷ് തച്ചനാടൻ, രഞ്ജിത്ത് തോന്നയ്ക്കൽ, ഷാജി തോന്നയ്ക്കൽ , അനിൽ കൂവളശ്ശേരി, ശ്യാം ചാത്തന്നൂർ, വിനോദ് നമ്പൂതിരി, മനു ചിറയകീഴ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ഛായാഗ്രഹണം-ഹാരിസ് അബ്ദുള്ള, ഗാനരചന-രാജീവ് ആലുങ്കൽ, എസ്.എസ്.ബിജു, വിജയൻ വേളമാനൂർ, സംഗീതം-അജയ് സരിഗമ, ബിനു ചാത്തന്നൂർ, ആലാപനം-ജി.വേണുഗോപാൽ , ജാസി ഗിഫ്റ്റ്, സരിത റെജീവ്, അർച്ചന പ്രകാശ് , എഡിറ്റിംഗ് -ബാബുരാജ്, കഥ-എൽ. ശ്രീകാന്തൻ , പ്രൊഡക്ഷൻ കൺട്രോളർ -അജയഘോഷ് പരവൂർ , എൻ.ആർ ശിവൻ, കല-ബാബു ആലപ്പുഴ , ചമയം-സലിം കടയ്ക്കൽ , വസ്ത്രാലങ്കാരം-സുനിൽ റഹ്മാൻ ,ഷിബു പരമേശ്വരൻ, സ്റ്റിൽസ് -ഷാലു പേയാട് ,സന്തോഷ് വൈഡ് ആങ്കിൾസ് , ക്രിയേറ്റിവ് ഡയറക്ടർ -രാഹുൽ കൃഷ്ണ , സഹ സംവിധാനം -സജിത്ത് ലാൽ , സംവിധാന സഹായി-ജെയ്‌സ്, മിനി, ഡിസൈൻസ് -അനുജിത് രാജശേഖരൻ , പി ആർ ഓ - അജയ് തുണ്ടത്തിൽ

Content Highlights : Oru Vadakkan Pennu Movie Starring Vijay Babu Sreejith Ravi In Lead Roles

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022