ബാക്ടീരിയയില്‍ നിന്നും മരുന്നുകള്‍ നിര്‍മിക്കാം


1 min read
Read later
Print
Share

തെറോബോക്‌സില്‍ ആസിഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ബാക്ടീരിയയില്‍ നിന്നുള്ള തന്മാത്രകളില്‍ മിന്ന് മരുന്നുകള്‍ നിര്‍മ്മിക്കാനാകുമെന്ന പഠനത്തിലൂടെയാണ് കണ്ടെത്തല്‍.

വാഷിംങ്ടണ്‍: മണ്ണില്‍ നിന്നുള്ള ബാക്ടീരിയയിലൂടെ മരുന്നകള്‍ നിര്‍മിക്കാനാകുമെന്ന് പുതിയ കണ്ടെത്തലുകളുമായി സ്‌ക്രിപ്പ്‌സ് ഗവേഷണ കേന്ദ്രം. തെറോബോക്‌സില്‍ ആസിഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ബാക്ടീരിയയില്‍ നിന്നുള്ള തന്മാത്രകളില്‍ നിന്ന് മരുന്നുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് സ്‌ക്രിപ്പ്‌സ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍.

പ്രകൃതി ഉല്‍പന്നങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്‌ക്രിപപ്‌സ് മരുന്ന് നിര്‍മാണതതെക്കുറിച്ച് കണ്ടെത്തിയത്. ലാബ് നിര്‍മിത തന്മാത്രകളുമായി പ്രകൃതിയിലെ അപൂര്‍വ്വയിനം ഉല്‍പന്നങ്ങള്‍ക്കുള്ള സാദൃശ്യമാണ് തൈറോബോക്‌സ് ആസിഡുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. മരുന്നുകള്‍ക്കും രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ കണ്ടെത്തലുകള്‍ക്ക് പ്രകൃതി ഉല്‍പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് സ്‌ക്രിപ്പ്‌സ് ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസറും കോ ചെയര്‍മാനുമായ ഷെന്‍ പറയുന്നത്.

ആന്റി ബയോടിക്‌സുകള്‍ക്ക് സമാനമായ പ്ലാന്റേസിംസിന്‍, പ്ലാന്റന്‍സിം എന്നീ രണ്ട് പ്രകൃതി ഉല്‍പന്നങ്ങളിലൂള്ള വിപുലമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. തൈറോബോക്‌സില്‍ ആസിഡുകള്‍ക്കായി ഉപയോഗിക്കുന്ന ബാക്ടൂരിയയിലൂടെ ആദ്യമായാണ് കൃത്യമായ ജീനുകളും എന്‍സൈമുകളും രൂപീകരിക്കുന്നത്. ജൈവ വാഹകങ്ങളുമായും തൈറോബോക്‌സിലിക് ആസിഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോ എന്നും ഗവേഷണ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ബോക്‌സിലിക് ആസിഡുകളുമായി ആന്റിബോയിടിക്‌സുകള്‍ഡക്ക് മികച്ച് രീതിയില്‍ പ്ലാന്റേസിംസിക്, പ്ലാന്റേസിന്‍ തൈറോബോക്‌സിന്‍ ആസിഡുകള്‍ക്ക് ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രകൃതി ഉല്‍പന്നങ്ങളുടെ വിഭാഗത്തിലുള്ള അപൂര്‍വ്വ തന്മാത്രകളാണ് ഇതിലടങ്ങിയിരിക്കുന്നത്. ജൈവ വാഹകങ്ങളുമായും തൈറോബോക്‌സിലിക് ആസിഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോ എന്നും ഗവേഷണ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ബോക്‌സിലിക് ആസിഡുകളുമായി ആന്റിബോയിടിക്‌സുകള്‍ഡക്ക് മികച്ച് രീതിയില്‍ പ്ലാന്റേസിംസിക്, പ്ലാന്റേസിന്‍ തൈറോബോക്‌സിന്‍ ആസിഡുകള്‍ക്ക് ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

contnent highlight: Scientists discover potential disease-fighting warheads in bacteria

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

വേദന സംഹാരി: പതിയിരിക്കുന്ന അപകടങ്ങള്‍

Jan 4, 2016


mathrubhumi

1 min

കഠിനമായ വേദനയുമായെത്തിയ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നും നീക്കം ചെയ്തത് അട്ടയെ

Nov 3, 2019