To advertise here, Contact Us



ബിഷപ്പിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീയുടെ മൊഴി


1 min read
Read later
Print
Share

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ സഭാനേതൃത്വം നടപടി എടുത്തില്ലെന്നതിന് തെളിവാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പിനെതിരെ മാര്‍പ്പാപ്പക്കും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും രേഖാമൂലം പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കര്‍ദിനാള്‍ സാങ്കേതികത്വം പറഞ്ഞ് ഒഴിയുകയായിരുന്നു. പീഡന വിവരമറിഞ്ഞിട്ടും കര്‍ദിനാള്‍ പോലീസില്‍ അറിയിച്ചില്ലെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് കന്യാസ്ത്രീയുടെ മൊഴി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us