ഇടുക്കി: പി.ജെ ജോസഫ് അദ്ധ്യക്ഷനായ ഗാന്ധിജി സ്റ്റഡി സെന്റര്‍ തൊടുപുഴയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കാര്‍ഷികമേള കാണാന്‍ വന്‍ തിരക്ക്. ഒരു ദിവസം കാല്‍ ലക്ഷത്തോളം പേരാണ് മേള കാണാന്‍ എത്തുന്നത്. ഒരു കിലോയോളം തൂക്കം വരുന്ന കൊക്കോ കായ മുതല്‍ നാലു കിലോയിലേറെ തൂക്കം വരുന്ന മത്തങ്ങ വരെ പ്രദര്‍ശിപ്പിക്കുന്ന വിള പ്രദര്‍ശനശാലയാണ് ഏറെപ്പേരെയും ആകര്‍ഷിക്കുന്നത്.
Share this Article