തിരുവനന്തപുരം: കേരളം പ്ലാസ്റ്റിക് മുക്തമാകാനൊരുങ്ങുമ്പോള്‍ ആ ദൗത്യത്തിന് കരുത്ത് പകരുകയാണ് തിരുവനന്തപുരം നഗരസഭ. പ്ലാസ്റ്റിക് കവറുകള്‍ക്ക് ബദലായി ആവശ്യത്തിന് തുണി സഞ്ചികള്‍ എത്തിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വനിതകളുടെ പങ്കാളിത്തത്തില്‍ അഞ്ച് തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റുകള്‍ ഇതിനായി കര്‍മ്മനിരതമാണ്.
Share this Article
Related Topics