To advertise here, Contact Us



ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേയ്ക്ക്


1 min read
Read later
Print
Share

കൊച്ചി: ഇടുക്കി ഡാം തുറക്കാനിടയുള്ള സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേയ്ക്ക്. ചെറുതോണി മുതല്‍ ആലുവ വരെ പെരിയാറിന്റെ തീരത്ത് വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ തിരിച്ച് ഫയര്‍ഫോഴ്‌സിനെ വിന്യസിച്ചു. 365 ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ആലുവയിലും കോതമംഗലത്തുമാണ് വെള്ളപ്പൊക്കത്തിന് ഏറ്റവുമധികം സാധ്യത. അമ്പതോളം സ്‌കൂബ ഡൈവിങ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദ്ദേശാനുസരണം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുമെന്നും ഫയര്‍ ആന്റ് റെസക്യൂ സര്‍വീസ് അറിയിച്ചിട്ടുണ്ട്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us