To advertise here, Contact Us



കണ്ണൂര്‍- പ്രതികാര രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും


1 min read
Read later
Print
Share

കണ്ണൂര്‍: 1964 ലെ പിളര്‍പ്പിന് ശേഷമാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌ ആക്രമണ ശൈലി സ്വീകരിക്കേണ്ടിവന്നതെന്ന് ചൂണ്ടിക്കാട്ടി 'കണ്ണൂര്‍ പ്രതികാര രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന പുസ്തകം. സി പി എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എന്‍ പി ഉല്ലേഖ് എഴുതിയ പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us