To advertise here, Contact Us



മൈലാഞ്ചിയിട്ട് മദാമ്മ പറഞ്ഞു, ബ്യൂട്ടിഫുള്‍, ഇറ്റ്സ് വെരി വെരി ബ്യൂട്ടിഫുള്‍


1 min read
Read later
Print
Share

മദാമ്മ കൈയില്‍ മെഹന്തിയിട്ടാലോ, അത്ഭുതപ്പെടാന്‍ വരട്ടെ. അസമാരാ ക്ലബ് ക്രൂയിസിലെത്തിയ വിദേശികളെ കൈയില്‍ മെഹന്തിയിട്ടാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വരവേറ്റത്. അതിശയവും സന്തോഷം കലര്‍ന്ന പൊട്ടിച്ചിരിയുമെല്ലാം മെഹന്തിയിടലിന്റെ ഭാഗമായി. മെഹന്തിക്ക് തൊട്ടുപിന്നാലെ കഥകളിയുടെ മുഖംമൂടി കൂടി വെച്ചതോടെ സംഗതി ഉഷാറായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us