To advertise here, Contact Us



നിങ്ങളുടെ വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്നില്ല, മോദിക്ക് രാഹുലിന്റെ വക വാണ്ടഡ് ലിസ്റ്റ്‌


1 min read
Read later
Print
Share

ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ചോദ്യം. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ചൂണ്ടിക്കാണിക്കുന്ന വീഡിയോയും രാഹുല്‍ പുറത്തുവിട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബി ജെ പി സ്ഥാനാര്‍ഥികളുടെ പേരിലെ കേസുകളുടെ എണ്ണം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

To advertise here, Contact Us

ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ചോദ്യം. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ചൂണ്ടിക്കാണിക്കുന്ന വീഡിയോയും രാഹുല്‍ പുറത്തുവിട്ടിട്ടുണ്ട്.

ആന്‍സര്‍ മാഡി മോഡി എന്ന ഹാഷ്ടാഗോയെടാണ് ട്വീറ്റ്.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ: പ്രിയപ്പെട്ട മോദിജി, നിങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. പ്രശ്‌നം എന്താണെന്നു വച്ചാല്‍, നിങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങളുടെ വാക്കുകളുമായി പൊരുത്തപ്പെടുന്നില്ല. ഇതാ കര്‍ണാടകയില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ഒരു ബാലപാഠം. 'കര്‍ണാടകാസ് മോസ്റ്റ് വാണ്ടഡി'ന്റെ ഒരു എപ്പിസോഡ് പോലെയുണ്ട് ഇത്.

content highlights: Rahul gandhi on karnataka election narendra modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'മതനിരപേക്ഷത എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?' ഉദ്ധവ് താക്കറെയുടെ ചോദ്യവും ഉത്തരവും

Nov 29, 2019


mathrubhumi

1 min

മഹാരാഷ്ട്രയില്‍ 14708 വില്ലേജുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

Oct 16, 2015


mathrubhumi

1 min

ലോറിസമരം തുടരുന്നു

Oct 6, 2015


mathrubhumi

1 min

അമരാവതി പദ്ധതിക്കുള്ള ലോക ബാങ്കിന്റെ 30 കോടി ഡോളര്‍ സഹായം പിന്‍വലിച്ചു

Jul 19, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us