To advertise here, Contact Us



പെട്രോള്‍ വില ഒരു രൂപയും ഡീസല്‍വില രണ്ട് രൂപയും കുറച്ചു


1 min read
Read later
Print
Share

വിലക്കുറവ് അര്‍ധരാത്രി നിലവില്‍വന്നു.

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് രണ്ടുരൂപയുമാണ് കുറച്ചത്.

To advertise here, Contact Us

വിലക്കുറവ് അര്‍ധരാത്രി നിലവില്‍വന്നു.

കഴിഞ്ഞ ആഗസ്ത് ഒന്നിന് പെട്രോള്‍വില ലിറ്ററിന് 1.42 രൂപയും ഡീസല്‍വില ലിറ്ററിന് 2.01 രൂപയും കുറച്ചിരുന്നു. അന്താരാഷ്ട്ര എണ്ണവിലയുടെയും രൂപയുടെ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തില്‍ എല്ലാമാസവും ഒന്നിനും 16 നുമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'മതനിരപേക്ഷത എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?' ഉദ്ധവ് താക്കറെയുടെ ചോദ്യവും ഉത്തരവും

Nov 29, 2019


mathrubhumi

1 min

ലോറിസമരം തുടരുന്നു

Oct 6, 2015


mathrubhumi

1 min

അമരാവതി പദ്ധതിക്കുള്ള ലോക ബാങ്കിന്റെ 30 കോടി ഡോളര്‍ സഹായം പിന്‍വലിച്ചു

Jul 19, 2019


mathrubhumi

1 min

'പരസ്പര വിശ്വാസവും തീവ്രവാദ വിരുദ്ധ അന്തരീക്ഷവും സമാധാനത്തിന് നിര്‍ണായകം'-ഇമ്രാന്‍ ഖാനോട് മോദി

May 27, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us