To advertise here, Contact Us



വാഷിങ്ടണ്‍ ഡിസിയില്‍ വെടിവെപ്പ്; ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക്


1 min read
Read later
Print
Share

വാഷിങ്ടണ്‍: അമേരിക്കയിൽ വാഷിങ്ടണ്‍ ഡി.സിയിലുണ്ടായ വെടിവെപ്പില്‍ ഒരു മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരിൽ ഒരാളാണ് പിന്നീട് മരിച്ചത്.

To advertise here, Contact Us

കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയയാളെ ഇതുവരെ കണ്ടെത്താനായില്ല. എന്നാൽ മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്ന് പോലീസ് അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് മൂന്നര കിലോമീറ്റര്‍ അടുത്താണ് വെടിവെപ്പുണ്ടായത്.
സ്ഥലം പോലീസ് വളഞ്ഞിരിക്കുകയാണ്.

Content highlights: 6 people shot on the 1300 block of Columbia Rd, Washington DC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഇന്ത്യക്കാരന്‍ സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ തലപ്പത്ത്‌

Aug 12, 2015


mathrubhumi

1 min

വെനീസില്‍ കനത്ത വെള്ളപ്പൊക്കം; നഗരത്തിന്റെ 70% വെള്ളത്തിനടിയിലായി

Nov 18, 2019


mathrubhumi

1 min

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിൽ പാകിസ്താൻകാരുടെ പ്രതിഷേധം; ഓഫീസിന് നേർക്ക് കല്ലേറ്

Sep 4, 2019


mathrubhumi

വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം, വീഡിയോ വൈറല്‍

Feb 27, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us