To advertise here, Contact Us



കണ്ടു കൊതിക്കാം പ്രണയത്തിന്റെ ഈ മെയ്‌വഴക്കം


1 min read
Read later
Print
Share

നൃത്തം പരിശീലിക്കാനെത്തിയ രണ്ടുപേര്‍ ഒരുമിച്ച് നൃത്തം ചെയ്ത് ക്രമേണ പ്രണയത്തിലാകുന്നതാണ് ആല്‍ബത്തിന്റെ പ്രമേയം.

ബാംഗ്ലൂര്‍ സ്വദേശിയായ ഗോംതേഷ് ഉപാധ്യായ ഒരുക്കിയിരിക്കുന്ന തമിഴ് മ്യൂസിക് ഡാന്‍സ് ആല്‍ബം ശ്രദ്ധ നേടുന്നു.

To advertise here, Contact Us

'നീയേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യാസിന്‍ നിസാര്‍, ശരണ്യ ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ്. ഫാനി കല്യാണ്‍ ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

നൃത്തത്തെയും പ്രണയത്തിന്റെയും ആഘോഷമാണ് ഈ മ്യൂസിക് ആല്‍ബമെന്ന് സംവിധായകന്‍ ഗോംതേഷ് പറയുന്നു.

നൃത്തം പരിശീലിക്കാനെത്തിയ രണ്ടുപേര്‍ ഒരുമിച്ച് നൃത്തം ചെയ്ത് ക്രമേണ പ്രണയത്തിലാകുന്നതാണ് ആല്‍ബത്തിന്റെ പ്രമേയം. ശ്രേയ ദേശ്പാണ്ഡെ, നിരഞ്ജന്‍ ഹാരീഷ് എന്നിവരാണ് ആല്‍ബത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആല്‍ബത്തെക്കുറിച്ച് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സംവിധായകന്‍ ഗൗതം മേനോന്‍ വിളിച്ച് തന്നെ അഭിനന്ദനം അറിയിച്ചുവെന്നും ഗോംതേഷ് പറയുന്നു. കന്നട, തെലുങ്ക് ഭാഷകളിലും ആല്‍ബം പുറത്തിറങ്ങുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

7 min

എഴുപത്തിയഞ്ചാം വയസ്സില്‍ ഇളയരാജ ഈ പഴി കേൾക്കണോ?

Jan 8, 2019


mathrubhumi

2 min

'ഈ പാട്ടെഴുതുമ്പോള്‍ എനിക്കും പാടുമ്പോള്‍ യേശുദാസിനും ഒരേപ്രായമായിരുന്നു, 28'

Jun 9, 2019


mathrubhumi

1 min

തന്റെ പാട്ടുവച്ച് പണമുണ്ടാക്കുന്നുവെങ്കില്‍ വിഹിതവും വേണം; ഇളയരാജയുടെ വാദം അംഗീകരിച്ച് കോടതി

Jun 5, 2019


mathrubhumi

2 min

`നീള്‍മിഴിപ്പീലി' എങ്ങനെ നീര്‍മിഴിപ്പീലിയായി?

Jul 10, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us