To advertise here, Contact Us



ആധാര്‍ സോഫ്റ്റ്‌വെയറില്‍ സുരക്ഷാവീഴ്ചയെന്ന് വെളിപ്പെടുത്തല്‍


1 min read
Read later
Print
Share

ന്യൂഡല്‍ഹി: ആധാര്‍ വിവര സംരക്ഷണത്തില്‍ ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സംവിധാനത്തില്‍ നുഴഞ്ഞുകയറാനും അനധികൃതമായി പുതിയ ആധാര്‍ നമ്പര്‍ നിര്‍മിക്കാനും കഴിയുമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us