To advertise here, Contact Us



ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി : അന്വേഷണത്തിന് ഉത്തരവ്‌


1 min read
Read later
Print
Share

യു.എ.ഇ.യില്‍നിന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ ചിലര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരണം നടത്തിയതോടെ പോസ്റ്റ് പിന്‍വലിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുമായി ഫെയ്സ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

To advertise here, Contact Us

യു.എ.ഇ.യില്‍നിന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ ചിലര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരണം നടത്തിയതോടെ പോസ്റ്റ് പിന്‍വലിച്ചു.

അജിത് എന്നയാളാണ് ഇതുസംബന്ധിച്ച് പരാതിനല്‍കിയത്. ഭീഷണിമുഴക്കിയ ആളുടെ വിവരങ്ങള്‍ പരാതിക്കാരന്‍ പോലീസിന് കൈമാറി. സൈബര്‍ പോലീസ് അന്വേഷണമാരംഭിച്ചു. സംഭവം അതിഗൗരവമായാണ് പോലീസ് രഹസ്യാന്വേഷണവിഭാഗം കാണുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
anjaly reema dev

നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസ്: തന്നെ കുടുക്കിയതാണ്; പിന്നില്‍ പണം കടംകൊടുക്കുന്ന സ്ത്രീ - അഞ്ജലി

Feb 13, 2022


rajendran

3 min

പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ കൊലയാളി; അഞ്ചാം നാള്‍ കുടുക്കി പോലീസ്

Feb 12, 2022


trivandrum woman murder

2 min

കത്തിയുമായി നടക്കും: അമ്പലമുക്ക് കൊലപാതക കേസിലെ പ്രതി കൊടുംകുറ്റവാളിയെന്ന് പോലീസ്

Feb 11, 2022


trivandrum woman murder

1 min

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

Feb 11, 2022

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us