ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് മലയാളികള്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ ഞെട്ടലോടെയാണ് മലയാളികള്‍ ഒന്നടങ്കം കേട്ടത്. എന്നാല്‍ കബാലി സ്‌റ്റൈലില്‍ 'ഇത് ട്രോളര്‍ ഡാ' എന്ന ഭാവമായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാരുടേത്.
ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെ മല്ലു ശൈലിയില്‍ പറഞ്ഞാല്‍ 'പൊളിച്ചടുക്കും' വിധത്തിലുള്ളതാണ് ഒരോ ട്രോളുകളും. മലയാളം വായിക്കാന്‍ അറിയുമായിരുന്നേല്‍, കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരെ പോലെ എല്ലാം ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കേണ്ടി വരുമായിരുന്നു ഐ.എസ് നേതാക്കള്‍ക്ക്.
മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ട്രോളുകളില്‍ ചിലതാണ് താഴെ.