മാലെദ്വീപിൽ കുടുംബാംഗങ്ങളുമൊത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവുഡ് താരം ആലിയാ ഭട്ട്. അച്ഛന്‍ മഹേഷ് ഭട്ട്, അമ്മ സോണി റസ്ദാന്‍ അച്ഛന്‍ മഹേഷ് ഭട്ട് എന്നിവര്‍ക്കൊപ്പമാണ് ആലിയ മാലെദ്വീപിലെത്തിയത്.
ബദരിനാഥ് കി ദുല്‍ഹനിയാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആലിയയുടെ വെക്കേഷന്‍ ട്രിപ്പ്.
ഷാരൂഖ് ഖാന്‍, കുനാല്‍ കപൂര്‍ തുടങ്ങിയവര്‍ അഭിനയിച്ച ഡിയര്‍ സിന്ദഗിയാണ് ആലിയയുടേതായി തീയേറ്ററിലെത്തിയ അവസാന ചിത്രം.
ആലിയയുടെയും കുടുംബത്തിന്റെയും ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ
കടപ്പാട്: ഇന്‍സ്റ്റഗ്രാം/ ആലിയാ ഭട്ട്