മലക്കാട് കുളിക്കടവ് ഉദ്ഘാടനം ചെയ്തു

Posted on: 03 May 2015മീനങ്ങാടി: ജനകീയാസൂത്രണ പദ്ധതിയില്‍ നിര്‍മിച്ച മലക്കാട് കുളിക്കടവിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. മലക്കാട് ജയരാജന്‍, ഷോളി കുര്യാക്കോസ്, അരിമുണ്ട സുരേഷ്, ഉഷാതമ്പി, വി.കെ. ഗോപി, വി.എം. ജോസ്, ഇല്ലിക്കല്‍ കുഞ്ഞുമുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad