ബി.ജെ.പി. രാഷ്ട്രീയപ്രചാരണ ജാഥ ഇന്ന്‌

Posted on: 03 May 2015അമ്പലവയല്‍: സംസ്ഥാനത്തെ അഴിമതി, ഒത്തുതീര്‍പ്പ് രാഷ്ട്രീയം, വികസനമുരടിപ്പ് എന്നിവയ്‌ക്കെതിരെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. സദാനന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രചാരണജാഥ ഞായറാഴ്ച മൂന്നുമണിക്ക് അമ്പലവയലില്‍ നിന്നു തുടങ്ങും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad