രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് ഇന്ന്‌

Posted on: 03 May 2015അമ്പലവയല്‍: കുറ്റിക്കൈത ഉദയ സ്വാശ്രയസംഘവും ശിവറാം മെഡിക്കല്‍സും ചേര്‍ന്ന് ഞായറാഴ്ച 10 മുതല്‍ സംഘം ഓഫീസ് പരിസരത്ത് സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad