വടംവലി മത്സരം ഇന്ന്‌

Posted on: 03 May 2015സുല്‍ത്താന്‍ബത്തേരി: പുത്തന്‍കുന്ന് നാഷണല്‍ ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 47-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഞായറാഴ്ച അഞ്ചുമണിക്ക് പുത്തന്‍കുന്ന് സെന്റ് തോമസ് എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ അഖില കേരള വടംവലി മത്സരം നടത്തും. തിങ്കളാഴ്ച അഞ്ചുമണിക്ക് സാംസ്‌കാരിക സമ്മേളനവും നടത്തും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad