സൗജന്യ കരിയര്‍ഗൈഡന്‍സ് ക്ലാസ്

Posted on: 03 May 2015മീനങ്ങാടി: എസ്.എസ്.എല്‍.സി. വിജയിച്ച് പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്കായി മീനങ്ങാടി ടാലന്റ് എന്‍ട്രന്‍സ് കോച്ചിങ് സെന്റര്‍ മെയ് മൂന്നിന് രണ്ടു മുതല്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍: 8111846168.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad