ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on: 03 May 2015പുല്പള്ളി: പൂതാടി പഞ്ചായത്തിലെ കാവേരി എല്ലകൊല്ലി, ഗംഗ മണല്‍വയല്‍, വണ്ടമ്പ്ര ജലനിധി ശുദ്ധജല വിതരണ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ നിര്‍വഹിച്ചു. 150-ഓളം വീടുകളാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്.
വൈസ്. പ്രസിഡന്റ് വി.ആര്‍. പുഷ്പന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. ഷിന്‍സന്‍, കെ.കെ. വിശ്വനാഥന്‍, അന്നക്കുട്ടി ജോസ്, കെ.എം. സിബി, ഷാജി, ജോര്‍ജ്, സി.ജെ. ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad