ജില്ലാ വിദ്യാഭ്യാസസമിതി യോഗം

Posted on: 03 May 2015കല്പറ്റ: ജില്ലാ വിദ്യാഭ്യാസസമിതി യോഗം മെയ് അഞ്ചിന് 2.30-ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.
എന്യൂമറേറ്റര്‍ നിയമനം
കല്പറ്റ:
ലേബര്‍ ബ്യൂറോ തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച് സര്‍വേ ചെയ്യുന്നതിന് ഫീല്‍ഡ് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ ബിരുദമോ കൊമേഴ്‌സ്, ബി.ബി.എ. ബിരുദമോ ഉള്ളവര്‍ക്കും ഗവ. സര്‍വീസില്‍നിന്ന് വിരമിച്ച വിവര ശേഖരണത്തില്‍ മുന്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04936 203433.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad