പനമരം ജേതാക്കള്‍

Posted on: 03 May 2015പനങ്കണ്ടി: യാസ് ക്ലബ്ബ് സംഘടിപ്പിച്ച നാലാമത് മംഗലത്ത് രാമചന്ദ്രന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പനമരം ടൗണ്‍ ടീം ജേതാക്കളായി. യുവരാജ എഫ്.സി. ചോമാടിയാണ് റണ്ണേഴ്‌സ്അപ്പ്. വിജയികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലിം കടവനും എസ്.ഐ. ശിവദാസനും ട്രോഫികള്‍ സമ്മാനിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad