പനമരം: വാടോച്ചാലില്‍ പ്രഭുനിവാസില്‍ ശിവപ്രസാദിന്റെയും ഭുവനേശ്വരിയുടെയും മകന്‍ അരുണ്‍ വാസുപ്രസാദും ബാലുശ്ശേരി കല്ലാടിക്കുഴിയില്‍ വാകയാട് ബാബുരാജിന്റെയും ജലജയുടെയും മകള്‍ അശ്വതിയും വിവാഹിതരായി.