പ്രാദേശികമായി ശേഖരിക്കുന്ന ചക്ക കൊണ്ട് 50ല്‍ അധികം വിഭവങ്ങളുണ്ടാക്കി ജനശ്രദ്ധ നേടിയിരിക്കുകയാണ് തൃശൂരിലെ 15 വനിത സംരംഭകര്‍. മിന്നൂസ് ഫ്രഷ് ഫുഡ് എന്ന പേരില്‍ തുടങ്ങിയ വനിതാ സംരംഭം കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വാണ് നല്‍കുന്നത്.
Share this Article