ഗ്രെറ്റയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ അംബാസഡര്‍ ഫോര്‍ കണ്‍സൈന്‍സ് പുരസ്‌കാരം. ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ചതിനാണ് പുരസ്‌കാരം. കാലാവസ്ഥ സംരക്ഷിക്കാന്‍ സ്വീഡനില്‍ മാസങ്ങളോളമാണ് ഗ്രെറ്റ ഒറ്റയാള്‍ പോരാട്ടം നടത്തിയത്.
Share this Article
Related Topics