മന്ത്രിയാവുന്നതിനോട് താത്പര്യമില്ലെന്നും പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറായതുപോലെ ഒരു സര്‍പ്രൈസ് പ്രതീക്ഷിക്കാമോ എന്ന് ചോദ്യത്തിന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Share this Article
Related Topics