ഇടുക്കി ഡാം പൂര്‍ണ സുരക്ഷിതമാണെന്നും ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് വേണ്ടതെന്നും ഇടുക്കി ഡാം നിര്‍മ്മിച്ച എഞ്ചിനിയര്‍. ഡാമിന്റെ നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുത്ത ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറും കെഎസ്ഇബി ചെയര്‍മാനുമായിരുന്ന എന്‍ ഭൂതലിംഗം മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
Share this Article
Related Topics