എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബാംഗങ്ങളും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിക വെട്ടിച്ചുരുക്കിയതിലും നഷ്ടപരിഹാരം നല്‍കാത്തതിലും പ്രതിഷേധിച്ചാണ് സമരം. അറുപതോളം കുടുംബങ്ങളും സമരസമിതി അംഗങ്ങളും ഉള്‍പ്പെടെ 250 ഓളം പേരാണ് സമരം ചെയ്യുന്നത്.
Share this Article
Related Topics