കൊച്ചിയില്‍ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. തേവര കോളേജിനടുത്താണ് സംഭവം. അവധി ദിവസം മുതലാക്കിയെത്തിയ ഇവര്‍ക്ക് പണമെടുക്കാന്‍ സാധിച്ചില്ല. കൗണ്ടറിനകത്തെ സി.സി.ടി.വിയും എ.സിയും മേല്‍ക്കൂരയും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Share this Article
Related Topics