വീതി കൂടിയ ടയറില്ല, സ്‌നോര്‍ക്കല്‍ ഇല്ല. എന്നാലും വിളിച്ചാല്‍ ഓടിയെത്തും, ഏത് ദുരിതക്കടലിലും. മറ്റാരുടേയുമല്ല കേരള പോലീസിന്റെ ഉറപ്പാണിത്. കേരളം പ്രളയത്തിന്റെ പിടിയില്‍ അമര്‍ന്ന ദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കേരളാപോലീസിന്റെ പുതിയ ടിക് ടോക് വീഡിയോ ആണ് ശ്രദ്ധേയമായിരിക്കുന്നത്. എപ്പോഴും ഒപ്പമുണ്ടാകുമെന്ന ഉറപ്പിലാണ് വീഡിയോ അവസാനിക്കുന്നത്.
Share this Article
Related Topics