സഞ്ചാരികളെ വരവേറ്റ് പിച്ചാവരത്തെ കണ്ടല്‍ സൗന്ദര്യം


1 min read
Read later
Print
Share

കണ്ടല്‍ക്കാടുകളുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും പ്രശസ്തമാണ് തമിഴ്നാട്ടിലെ പിച്ചാവരം. ചിദംബരത്തുള്ള ഈ ജൈവ സമ്പത്ത് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. കണ്ടല്‍ക്കാടുകളെ പ്രയോജനപ്പെടുത്തി ലക്ഷങ്ങളുടെ വരുമാനമാണ് തമിഴ്നാട് വനംവകുപ്പ് പിച്ചാവരത്തിലൂടെ സ്വന്തമാക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram