ഇടുക്കി അണക്കെട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹം


1 min read
Read later
Print
Share

അണക്കെട്ടില്‍ സഞ്ചാരികളുടെ പ്രവാഹം. അഞ്ച് മാസത്തിനിടെ ഒരു ലക്ഷത്തിലധികം പേരാണ് ഡാം സന്ദര്‍ശിച്ച് മടങ്ങിയത്. കെ.എസ്.ഇ.ബിക്ക് ലഭിച്ചത് നാല്‍പത് ലക്ഷത്തിലധികം രൂപയുടെ വരുമാനവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram