ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി രണ്ട് കിടപ്പുമുറികളോട് കൂടിയ ആഡംബര ഹൗസ്ബോട്ട് 'നാട്ടിക' അവതരിപ്പിച്ചു. നാല് കുട്ടികളേയും നാല് മുതിര്‍ന്നവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രകൃതി സൗഹൃദ ഹൗസ് ബോട്ടാണ് നാട്ടിക. നാട്ടികയുടെ വിശേഷങ്ങള്‍ കാണാം
Share this Article
Related Topics