ഇന്ധന വിലവര്‍ധന ആത്മഹത്യാപരമോ? പെട്രോള്‍വില സെഞ്ച്വറി അടിക്കുമ്പോള്‍.. | Reporters Concall


1 min read
Read later
Print
Share

കോവിഡ് ദുരിതങ്ങള്‍ക്കും ലോക്ഡൗണിനുമിടെ ഒരു മാനദണ്ഡവുമില്ലാതെ ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് എതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും ഈ വിലവര്‍ധന സൃഷ്ടിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. റിപ്പോര്‍ട്ടേഴ്‌സ് കോണ്‍കോളില്‍ പൊതുജനങ്ങളും സാമ്പത്തിക വിദഗ്ധരും സംസാരിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram