അഞ്ചിലിലെ ആള്‍ക്കൂട്ട കൊലപാതകം; പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചതിന് തെളിവ്


1 min read
Read later
Print
Share

അഞ്ചലിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ പോലീസ് തുടക്കം മുതല്‍ ശ്രമിച്ചിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന മാണിക്കിന്റെ മൊഴി നിലനില്‍ക്കെ എഫ്.ഐ.ആറിലും വൂണ്ട് റിപ്പോര്‍ട്ടിലും രണ്ട് പേരെ മാത്രമേ പ്രതികളാക്കിയിട്ടുള്ളൂ. മാണിക്കിന്റെ മരണമൊഴി മാതൃഭൂമി ന്യൂസിന് ലഭിച്ചു. ലാഘവത്തോടെ പോലീസ് കേസ് അന്വേഷിക്കരുതെന്നാവശ്യപ്പെട്ട് സി.പി.എമ്മും രംഗത്തെത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mclaran

കല്ല്യാണം കൂടാനെത്തിയ മക്‌ലാരൻ 720S; കോടികളുടെ കാര്‍ കേരളത്തില്‍ ഇതാദ്യം

Feb 9, 2022


arya raj

സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച റാങ്ക്; ശാസ്ത്രജ്ഞയാകാന്‍ ആര്യ ഐസറിലേക്ക്

Oct 31, 2021


Education

​മെഡിക്കൽ അനുബന്ധ കോഴ്‌സ് പ്രവേശനവും സാധ്യതകളും: ഡോ. ടി.പി. സേതുമാധവൻ സംസാരിക്കുന്നു | Live

Oct 19, 2021