വീണ്ടുമെത്തുമെന്നറിയിച്ച് തൃപ്തി ദേശായിയും സംഘവും മടങ്ങി


1 min read
Read later
Print
Share

കൊച്ചി: ശബരിമല ദര്‍ശനത്തിന് വീണ്ടുമെത്തുമെന്നറിയിച്ച് തൃപ്തി ദേശായിയും സംഘവും മടങ്ങി. മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഇ -മെയില്‍ മുഖേന സന്ദര്‍ശനവിവരം അറിയിച്ചിട്ടാണ് എത്തിയതെന്ന് തൃപ്തി ദേശായി പറഞ്ഞു. ഭരണഘടനാ ദിനത്തില്‍ കേരളസര്‍ക്കാര്‍ സ്ത്രീകളെ അപമാനിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram