കേരളത്തിലെ പൊള്ളുന്ന പച്ചക്കറി വിലയേക്കാള്‍ കാര്യമായ കുറവാണ് തമിഴ്നാട്ടിലെ മാര്‍ക്കറ്റുകളില്‍. ഒരുകിലോ സവോളയ്ക്ക് ഇന്ന് വില 55 മുതല്‍ 60 രൂപവരെ. എന്നാല്‍ രണ്ടാഴ്ചയ്ക്കിടെ ഇവിടെയും വില വര്‍ധനവുണ്ടായി. ആഴ്ചകള്‍ മുമ്പ് പെയ്ത കനത്ത മഴയില്‍ കൃഷി നശിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
Share this Article
Related Topics