കോഴിക്കോട്-മലപ്പുറം ജില്ലാതിര്‍ത്തിയായ പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹിമാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. ചെങ്കല്‍ മെഷീന്റെ ഡ്രൈവര്‍മാരാണ് മരിച്ച ഇരുവരും
Share this Article
Related Topics