തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഗതാഗത നിയമത്തിലെ ഉയര്‍ന്ന പിഴയ്ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. ഗതാഗത നിയമങ്ങള്‍ ആദ്യം ലംഘിക്കുമ്പോള്‍ കുറഞ്ഞ പിഴയും വീണ്ടും ലംഘനമുണ്ടായാല്‍ ഉയര്‍ന്ന പിഴയും ഈടാക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഗതാഗത മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
Share this Article
Related Topics