ബംഗാളിലെ സാഹചര്യം കൂടുതല്‍ മോശമായാല്‍ രാഷ്ട്രപതി ഭരണം ആവശ്യമായി വന്നേക്കുമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി. ഗൂഢാലോചനയുടെ ഭാഗമായി സംസ്ഥാനത്ത് ബി.ജെ.പി ദേശീയ നേതാക്കള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.
Share this Article
Related Topics