കൊച്ചി: സംസ്ഥാനത്ത് പുതിയ മദ്യനയം പുറത്തിറങ്ങി. വിനോദ സഞ്ചാര മേഖലയില്‍ അര്‍ദ്ധരാത്രി വരെ ബാറുകള്‍ തുറക്കും. ത്രീ സ്റ്റാറിനു താഴെയുള്ളവയുടെ ലൈസന്‍സ് കൈമാറ്റ ഫീസ് 20 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷമാക്കി കുറച്ചു. ചെറുപ്പകാരുടെ മദ്യാസക്തി കുറയ്ക്കാന്‍ കഴിഞ്ഞെന്നും സര്‍ക്കാര്‍ പറയുന്നു. മദ്യ വില്‍പ്പനയില്‍ വിനോദസഞ്ചാര മേഖലയ്ക്ക് നല്‍കിയ പ്രത്യേക ഇളവാണ് പുതിയ മദ്യനയത്തിലെ പ്രധാനമാറ്റം. പരിസ്ഥിതി മലിനീകരണം തടയുന്നതിന് പ്ലാസ്റ്റിക് മദ്യകുപ്പികള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും.
Share this Article
Related Topics