സന്നിധാനം: ശബരിമലയെ പ്രത്യേക ഭരണസമിതിക്ക് കീഴിലാക്കാനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് ദേവസ്വംബോര്‍ഡിലെ ജീവനക്കാരുടെ സംഘടന. പ്രത്യക ദേവസ്വംബോര്‍ഡ് രൂപീകരിക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ ഹര്‍ജിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 21-നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
Share this Article
Related Topics